Monday, May 4, 2015

ത്യാഗം 

തണലായ്, തണുപ്പായി ഞങ്ങൾ ക്ക് സ്നേഹം നൽ കാൻ
മരമേ, തനിച്ചെത്ര തീവെയിൽ കുടിച്ചു നീ!!

Saturday, April 25, 2015

ക വി ത ക ൾ 

ആ ഴ്ചയിൽ  ഒരു കവിത വീതം പോസ്റ്റ് ചെയ്യാം ..


ചുംബന സമരം
സമരമുണ്ടിന്നു,പോകുന്നു,നമ്മൾ തൻ
കവലയിൽ;പക്ഷെ,യെന്നുടെ പോരാട്ട-
വഴികളിൽ  കൂടെ നിന്ന മൽ പ്രേയസീ-
യിതിനു ഞാൻ മതി; നീ വിശ്രമിക്കുക

Monday, December 8, 2008

ithiri sthalam,for me too?

ഇതാ പുതിയ ഒരു ബ്ലോഗ് കൂടി .എനിക്കും തരുമോ ചേട്ടന്മാരെ ഇത്തിരി സ്ഥലം?
എന്ത് കൊണ്ടു ഇങ്ങനെയൊരു പേര്? എല്ലാം അങ്ങ് സമര്പിക്കുകയാണ്,ആദ്യം ഈശ്വരന്മാര്‍ക്ക് ,പിന്നെ നിങ്ങള്‍ക്കെല്ലാവര്‍ക്കും ...പിന്നെ ഇങ്ങനെയല്ലാതെ മറ്റെന്തു പേരിടാന്‍?
എന്താ ഇഷ്ടമായില്ലന്നുണ്ടോ?തുറന്നു പറയൂ .